September 19, 2024
NCT
KeralaNewsThrissur News

ധർമ്മൻ നിര്യാതനായി.

കഴിമ്പ്രം : പാട്ടുകുളങ്ങര മുളങ്ങിൽ ധർമ്മൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മ. മക്കൾ: സുനിൽ (ഷാർജ ) സലിൽ (എടമുട്ടം എസ്.എൻ.എസ്. സമാജം ട്രഷറർ). മരുമക്കൾ : പ്രിയ, ബിന്ദു (അധ്യാപിക, കഴിമ്പ്രം വി.പി.എം. എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് തറവാട്ടു വളപ്പിൽ.

Related posts

ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ്; മുഖ്യ പ്രതി അറസ്റ്റിൽ.

murali

ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

murali

സരോജിനി നിര്യാതയായി.

murali
error: Content is protected !!