September 19, 2024
NCT
KeralaNewsThrissur News

ശുചിത്വ ഹർത്താൽ ഏറ്റെടുത്ത് കയ്‌പമംഗലത്തെ വ്യാപാരികൾ..

കയ്‌പമംഗലം : മഴക്കാലത്തിനു മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും ആഹ്വാനം ചെയ്‌ത ശുചിത്വ ഹർത്താൽ ഏറ്റെടുത്ത് കയ്‌പമംഗലത്തെ വ്യാപാരികൾ. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പരിസരവും വ്യാപാരികൾ ചേർന്ന് ശുചീകരിച്ചു. മൂന്നുപീടിക, വഴിയമ്പലം, കാളമുറി, ചളിങ്ങാട്, കാക്കാതുരുത്തി തുടങ്ങിയ സെൻ്ററുകളിലെ ഒട്ടുമിക്ക വ്യാപാരികളും ജീവനക്കാരും ഉദ്യമത്തിൽ പങ്കാളികളായി.

Related posts

കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കാൻ എത്തിച്ച ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചത് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ.

murali

ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

murali

നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി.

murali
error: Content is protected !!