September 19, 2024
NCT
KeralaNewsThrissur News

ചേര്‍പ്പില്‍ ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

ചേര്‍പ്പില്‍ ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മരിച്ചയാള തിരിച്ചറിഞ്ഞിട്ടില്ല. ഊരകം ആലിന്‍ചുവട് പെട്രോള്‍ പമ്പിനടുത്ത് ഇന്ന് രാത്രി ഏഴേകാ ലോടെയായിരുന്നു അപകടം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ഓട്ടോയലിടിച്ചത്.

നിയന്ത്രണം വിട്ട ഓട്ടോ മുന്നില്‍ പോയിരുന്ന ബൈക്കിലും മരത്തിലുമിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ബൈക് യാത്രക്കാര്‍ക്കും പരിക്കുണ്ട്.

Related posts

തളിക്കുളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് മണി കഴിഞ്ഞും പോളിംഗ് തുടരുന്നു.

murali

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!