September 19, 2024
NCT
KeralaNewsThrissur News

തീരദേശ മേഖലയിലെ വെളളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കും എം.എൽ.എ.

കയ്‌പമംഗലം : തീരദേശ മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ടൈസൺ എംഎൽഎ. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും കാനകൾ അടഞ്ഞു കിടക്കുന്നത് തുറപ്പിക്കാൻ എൻ. എച്ച്. അധികൃതർക്ക് നിർദേശം നൽകുമെന്നും പൂർത്തിയാകാത്ത കാനകൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകുമെന്നും എംഎൽഎ പറഞ്ഞു.

കയ്‌പമംഗലം മേഖലകളിലെ വെള്ളക്കെട്ട് പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശിച്ചു. കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, മെമ്പർ സി.ജെ. പോൾസൺ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related posts

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

murali

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

murali

വിൻസെന്റ് നിര്യാതനായി.

murali
error: Content is protected !!