September 19, 2024
NCT
KeralaNewsThrissur News

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ചാവക്കാട് : ചേറ്റുവ (കടപ്പുറം മുനക്കക്കടവ് ) പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ പുരുഷന്റെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും ധരിച്ചിട്ടുണ്ട്. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

അതിരപ്പിള്ളി മേഖലയില്‍ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന.

murali

കെ മുരളീധരൻ വോട്ടർമാരെ കാണാൻ നാട്ടികയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali
error: Content is protected !!