NCT
MoviesNewsThrissur News

പോസ്റ്റര്‍ പ്രകാശനം: ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു.

തൃശ്ശൂർ : മഴക്കാല പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സന്ദേശ പ്രചാരണര്‍ഥം ജില്ലാ ശുചിത്വ മിഷനും ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) സംയുക്തമായി തയ്യാറാക്കിയ പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു. എ.ഡി.എം ടി മുരളി, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ആര്‍. രജീന എന്നിവര്‍ പങ്കെടുത്തു.

Related posts

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali

മണപ്പുറം സമീക്ഷ ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

murali

ന്യൂമോണിയ: നാട്ടികയിൽ ആറു ദിവസത്തിനിടെ ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു.

murali
error: Content is protected !!