NCT
KeralaNewsThrissur News

അവയവക്കച്ചവടം: നിർണായക വിവരങ്ങൾ പുറത്ത്.

അവയവക്കച്ചവടം: നിർണായക വിവരങ്ങൾ പുറത്ത്. അവയവ വ്യാപാരം നടത്തിയ സംഘത്തിന്റെ ഇന്ത്യയിലെ സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് സജിത്ത്. സജിത്ത് മുഖ്യസൂത്രധാരന്മാരായ മധുവും സാബിത്തുമായും നടത്തിയത് ലക്ഷങ്ങളുടെ ഇടപാട്.

സാബിത്ത് പാക്കേജ് പറഞ്ഞുറപ്പിക്കും; പണം കൈമാറുന്നതും വാങ്ങുന്നതും സജിത്ത്. ഉത്തരേന്ത്യക്കാർക്ക് നൽകുക കുറഞ്ഞ തുക. തൃശ്ശൂരും, പാലക്കാടും അന്വേഷണം. അവയവ കടത്തിൽ കൂടുതൽ മലയാളികൾ ഉണ്ടോയെന്ന അന്വേഷണം ശക്തം.

Related posts

എറവിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരണപ്പെട്ടു.

murali

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു.

murali

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

murali
error: Content is protected !!