തൃശൂർ : കൊടകരയിൽ 88 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കടത്തിയ 88 കിലോ കഞ്ചാവാണ് പിടി കൂടിയത്. പെരുമ്പാവൂർ സ്വദേശി അജി, ആലത്തൂർ സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിൽ. ചാലക്കുടി DYSP സ്ക്വാഡ്, ലഹരി വിരുദ്ധ സ്ക്വാഡ് ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.
previous post