September 19, 2024
NCT
KeralaNewsThrissur News

കൊടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ.

കൊടകരയിൽ പോലീസിന്റെ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ സ്വദേശി അജി ആലത്തൂർ സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായി.ചാലക്കുടി ഡി വൈ എസ് പി സ്ക്വാഡ്, റൂറൽ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. ഒറീസയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്തിയ കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Related posts

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന.

murali

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.

murali

പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!