September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ.

കൊടുങ്ങല്ലൂർ കോതപറമ്പിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. 2018- ൽ കൊടുങ്ങല്ലൂരിൽ നിന്നും റിട്ടയേർഡ് ആയ എ.എസ്.ഐ. ആണ് ഇദേഹം.  കൊടുങ്ങല്ലൂർ മേഖലയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഈയടുത്ത് താമസം മാറിയിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഇടിച്ച ബസ്സ് സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രികൻ മരിച്ചതായാണ് വിവരം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

മലേഷ്യൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് വാഫി വിദ്യാർത്ഥി.

murali

പൊന്നാനിയിൽ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി ആറ് പേർ പിടിയിൽ.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

murali
error: Content is protected !!