September 19, 2024
NCT
KeralaNewsThrissur News

പുഷ്കരൻ നിര്യാതനായി.

തൃശ്ശൂർ (കിഴുപ്പിള്ളിക്കര) : പനമ്പയിൽ വേലായുധൻ മകൻ പുഷ്കരൻ (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (03.06.2024) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ അമ്മിണി. മക്കൾ: അജീഷ്, അനീഷ്, അഭിലാഷ്. മരുമക്കൾ: സുബിത, നീതു, ഷാരി.

Related posts

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലം കയ്യിലേന്തി പ്രതിജ്ഞ പുതുക്കി.

murali

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു.

murali

നിയമനത്തട്ടിപ്പ്: കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ.

murali
error: Content is protected !!