NCT
KeralaNewsThrissur News

തളിക്കുളം ബ്ലോക്കുതല പ്രവേശനോത്സവത്തിന് ചേറ്റുവ ജി.എം.യു.പി. സ്കൂൾ ആതിഥ്യമരുളി.

തളിക്കുളം ബ്ലോക്കുതല പ്രവേശനോത്സവം ചേറ്റുവ ജി എം യു പി സ്കൂളിൽ രാവിലെ ഗുരുവായൂർ നിയോജകമണ്ഡലം എം എൽ എ.എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതു കണ്ണൻ അധ്യക്ഷത വഹിച്ചു. തളിക്കുളം ബി പി സി  സിന്ധു. കെ.എച്ച് പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല സോമൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഓമന സുബ്രഹ്മണ്യൻ, ശിവദാസ് കെ.ആർ രാജേഷ് വേലായുധൻ, പ്രീത ടീച്ചർ, സ്കൂൾ വികസന സമിതി കൺവീനർ എം.എ സീബു , പി.ടി.എ വൈസ് പ്രസിഡണ്ട് നൂർജഹാൻ . കെ. ഐ. എം പി ടി എ പ്രസിഡണ്ട്,  ഷീജദീപക്, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപകൻ പി.ബി. സജീവ് സ്വാഗതവും ഫസ്റ്റ് വി .എസ്. ചിന്ത നന്ദിയും പറഞ്ഞു.

Related posts

ഉഷ്‌ണതരംഗം; സംസ്ഥാനത്ത് അംഗൻവാടികൾക്ക് ഒരാഴ്ച അവധി.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ ഇന്റർവ്യൂ മാറ്റിവെച്ചു.

murali

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

murali
error: Content is protected !!