September 19, 2024
NCT
KeralaNewsThrissur News

തൃശൂരിൽ 40 ലിറ്റർ വാഷും, 5 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി.

തൃശൂർ : കുത്താംപള്ളി എരവത്തൊടിയിൽ നിന്നും വാറ്റു ചാരായവും, വാഷും പിടികൂടി. 40 ലിറ്റർ വാഷും, അഞ്ചു ലിറ്റർ ചാരായവുമാണ് പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ടനാലിൽ അനിൽ ഘോഷ് എന്നയാളുടെ എരവത്തൊടിയിലെ വാടകവീട്ടിൽ നിന്നും ചാരായവും വാഷും പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Related posts

വിദ്യാഭ്യാസ അവാർഡ് – 2024. എം. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.

murali

എൽ ഡി എഫ് വലപ്പാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാ കമ്മിറ്റി അംഗം ബേബി ജോൺ മാസ്റ്റർ ഉൽഘാടനം ചെയ്തു.

murali

കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ.

murali
error: Content is protected !!