September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ എം.പി. സുരേഷ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശ്ശൂരിൽ ശക്തമായ ത്രികോണ മത്സരത്തിൽ  ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത്  74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

Related posts

ലാസര്‍ നിര്യാതനായി.

murali

കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും ഹാർബറിൽ എത്തിച്ചു.

murali

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

murali
error: Content is protected !!