NCT
KeralaNewsThrissur News

വിജയലക്ഷ്മി നിര്യാതയായി.

നാട്ടിക കോട്ടൻ മില്ലിനു സമീപം താമസിക്കുന്ന ഇയ്യാനി ഷൺമുഖൻ (Late) ഭാര്യ
വിജയലക്ഷ്മി (84) നിര്യാതയായി. സംസ്ക്കാരകർമ്മം ഇന്ന് (10/06/2024) തിങ്കളാഴ്ച വൈകീട്ട് 4.00ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, (നാട്ടിക ഗ്രാമപഞ്ചായത്ത്. അഞ്ചാം വാർഡ് മെമ്പർ) പ്രദീപ്, സന്തോഷ്‌, ബിന്ദു, യതീഷ്, സിന്ധു. മരുമക്കൾ: ഷൈനി, സംഗീത, ഇന്ദു, സുനിൽകുമാർ, ദീപ, സന്തോഷ്‌.

Related posts

വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

murali

പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളുടെയും മൃതദേഹം കണ്ടെത്തി.

murali

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം; എംഎൽഎയുടേത് വാഗ്ദാനങ്ങൾ മാത്രം – യൂത്ത് ലീഗ്.

murali
error: Content is protected !!