NCT
KeralaNewsThrissur News

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

എടമുട്ടം – കാട്ടൂർ റൂട്ടിൽ എടത്തിരുത്തി കുമ്പളപറമ്പിൽ ബൈക്ക് അപകടം, യുവാവിന് ഗുരുതര പരിക്ക്. വലപ്പാട് സ്വദേശി പനത്താക്കയിൽ മുഹമ്മദ് ഷാഫി (27)ക്കാണ് പരിക്കേറ്റത്, ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കുമ്പളപറമ്പിന് പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്, വളവിൽ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും തൊട്ടടുത്ത് വീട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പറമ്പിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

Related posts

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

murali

മൂസ അന്തരിച്ചു.

murali

കുഴിയെടുക്കുന്നതിനിടയിൽ നിധി കുംഭം കണ്ടെത്തി.

murali
error: Content is protected !!