September 19, 2024
NCT
KeralaNewsThrissur News

മക്കയിൽ ഹജ്ജ് കർമ്മം നിർവഹിക്കവെ പാവറട്ടി പുതുമനശ്ശേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

പാവറട്ടി : മക്കയിൽ ഹജ്ജ് കർമ്മത്തിലെ പ്രധാന ചടങ്ങായ ജുമ്രയിൽ കല്ലെറിയുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു. പാവറട്ടി പുതുമനശേരി സ്വദേശി നാലകത്ത് എൻ.പി. മുസ്തഫ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു സംഭവം.

ഈ മാസം ആറാം തിയതി പുലർച്ചയാണ് ഭാര്യ റസിയയും മൊത്ത് യാത്ര പുറപ്പെട്ടത്. ഗവർമെൻ്റ് കോട്ടയിലായിരുന്നു യാത്ര. മക്കൾ: മുർഷിദ്, മിർസാ, ഫർസ. മരുമക്കൾ: ഈശാന, ആരിസ്, തഹ്‌സി.

Related posts

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു.

murali

 പെരിങ്ങോട്ടുകരയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയുടെ കൈ അറ്റു.

murali
error: Content is protected !!