NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ രണ്ടിടങ്ങളിൽ മോഷണം.

കൊടുങ്ങല്ലൂർ : അഴീക്കോട് രണ്ടിടങ്ങളിൽ മോഷണം. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. കായിപ്പറമ്പിൽ ഗിരീഷിന്റെ പേരക്കുട്ടിയുടെ രണ്ട് പവൻ ആഭരണം കവർന്നു. കുഴിക്കാട്ട് ചന്ദ്രമതിയുടെ ഒന്നേകാൽ പവൻ തൂക്കമുള്ള മാല കവർന്നു. മുഹമ്മദാലിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം.

Related posts

കരായമുട്ടം സ്വദേശിനി അബുദാബിയിൽ നിര്യാതയായി.

murali

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു.

murali

സുരേഷ് ഗോപി തളിക്കുളത്ത് കുടുംബ യോഗത്തിൽ പങ്കെടുത്തു.

murali
error: Content is protected !!