September 19, 2024
NCT
KeralaNewsThrissur News

ഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു.

ചാവക്കാട് : ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരിച്ചു. ചാവക്കാട് സ്വദേശി  എടക്കഴിയൂർ കുളങ്ങത്തയിൽ മൊയ്‌തുണ്ണി മകൻ ഷംസുദ്ധീൻ ആണ് മരിച്ചത്. ഹജ്ജ് കമ്മിറ്റി അധികൃതരാണ് മരണ വാർത്ത കുടുംബത്തെ അറിയിച്ചത്.

Related posts

കനോലിക്കനാലിൽ യുവതിയും, ഒന്നര വയസ്സായ മകളും മരിച്ച സംഭവത്തിൽ ഭർതൃ സഹോദരനും, മാതാവും അറസ്റ്റിൽ.

murali

പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

murali

ഒല്ലൂരിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി.

murali
error: Content is protected !!