September 19, 2024
NCT
KeralaNewsThrissur News

ചെറുതുരുത്തിയിൽ ഹോട്ടലിൽ സംഘർഷം : നാല്‌ യുവാക്കൾ അറസ്റ്റിൽ.

തൃശ്ശൂര്‍ : ചെറുതുരുത്തിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ഏറ്റുമുട്ടി. കിസ്മസ് ഹോട്ടലിൽ തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. തടയാൻ ചെന്ന നാട്ടുകാർക്കും കിട്ടി പൊതിരെ തല്ല്. 10,000 രൂപയുടെ സാധനങ്ങൾ തല്ലി തകർത്തു. ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നാലുപേർ പോലീസ് കസ്റ്റഡിയിൽ.

Related posts

മഴ മുന്നറിയിപ്പ്.

murali

പഴുവിൽ ഇടവക അവകാശദിനം ആചരിച്ചു.

murali

സന്തോഷ്കുമാർ നിര്യാതനായി.

murali
error: Content is protected !!