September 19, 2024
NCT
KeralaNewsThrissur News

ജൂലൈ 8ന് റേഷൻ കട സമരം.

സംസ്ഥാനത്ത് അടുത്തമാസം 8, 9 തീയതികളിൽ റേഷൻ കട സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം. സംയുക്ത റേഷൻ കോ- ഓർഡിനേഷൻ സമിതിയുടേതാണ് തീരുമാനം. വേതന പാക്കേജ് പരിഷ്കരിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Related posts

കരുവന്നൂര്‍ ബാങ്ക് കേസ്; കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടൻ നോട്ടീസ് നല്‍കും.

murali

മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

murali

കസ്റ്റഡിയിലെടുത്തവരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി.

murali
error: Content is protected !!