September 19, 2024
NCT
KeralaNewsThrissur News

കൊടകരയില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

തൃശ്ശൂര്‍ : കൊടകരയില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുലിപ്പാറക്കുന്ന് കളപുരക്കല്‍ വീട്ടിൽ ശ്യാംകുമാറിനെയാണ് കൊടകര പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മനക്കുളങ്ങര സ്വദേശി വിനോദിനെ ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. കുത്തേറ്റ വിനോദ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെ ദേശീയ പാതയോരത്തെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നും കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

Related posts

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

murali

ഊരകം വെറ്റിലമൂലയില്‍ പൂട്ടികിടന്ന വീട് കൂത്തിതുറന്ന് മോഷണം സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

murali

പെരിഞ്ഞനത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

murali
error: Content is protected !!