September 19, 2024
NCT
KeralaNewsThrissur News

റോഡുകളുടെ ശോച്യവസ്ഥ; തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഈ മാസം 26 ന് ബസ്സ് സമരം.

തൃശൂർ : റോഡുകളുടെ ശോച്യവസ്ഥ; തൃശ്ശൂരിൽ ഈ മാസം 26 ന് അനിശ്ചിതകാല ബസ്സ് സമരം ആരംഭിക്കും. തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിലാണ് ബസ്സ് സമരം. ഈ മാസം 26 ന് സമരം ആരംഭിക്കും. റോഡുകളുടെ ശോച്യവസ്ഥയിൽ പ്രതിഷേധിച്ചാണ് ബസുടമ – തൊഴിലാളി സംയുക്ത സമിതി  അനിശ്ചിതകാല ബസ്സ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

14 വയസുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.

murali

അധ്യാപക ഒഴിവ്.

murali

മിന്നൽ ചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു.

murali
error: Content is protected !!