September 19, 2024
NCT
KeralaNewsThrissur News

ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ അന്തരിച്ചു.

ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു.

998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സർവോപരി പാലക്കാരനാണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഭാര്യ ലത, മകൾ: ലക്ഷ്മി.

Related posts

ചേറ്റുവയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.

murali

സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

murali

കണ്ണൂര്‍ എരഞ്ഞോലിയില്‍ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു.

murali
error: Content is protected !!