September 19, 2024
NCT
KeralaNewsThrissur News

എടമുട്ടം പാലപ്പെട്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

എടമുട്ടം പാലപ്പെട്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മാണിയോടു കൂടി കഴിമ്പ്രം ബീച്ചിൽ നാട്ടുകാർ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Related posts

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali

ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു.

murali
error: Content is protected !!