September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

ഗുരുവായൂർ : നഗരത്തിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന. രണ്ടിടങ്ങളിൽ നിന്ന് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സോപാനം, ഗുരുവായൂർ ഗേറ്റ് വേ

എന്നീ ബാർ ഹോട്ടലുകളിൽ നിന്നാണ് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി കാർത്തികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related posts

ട്രോളിങ് നിരോധന നിയമങ്ങൾ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ഫൈബർവള്ളം ഫിഷറീസ് പിടിച്ചെടുത്ത് പിഴ ചുമത്തി.

murali

സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.

murali

തീരദേശ മേഖലയിലെ കവർച്ച പരമ്പര; വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!