September 19, 2024
NCT
KeralaNewsThrissur News

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ട‌റുടെ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ട‌റുടെ താൽകാലിക ഒഴിവിലേയ്ക്ക് (ഒഴിവ്-1) പി.എസ്.സി അംഗികരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഫോൺ നമ്പറും നൽകണം. ജൂൺ 28 ഉച്ചതിരിഞ്ഞ് 3 മണി വരെയാണ് അപേക്ഷ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് 7907056961 നമ്പറിൽ ബന്ധപ്പെടണം.

Related posts

തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ മടങ്ങുന്നു; ഇനി ആന്ധ്ര കേഡറിലേക്ക്.

murali

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

murali

16 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍.

murali
error: Content is protected !!