NCT
KeralaNewsThrissur News

കടപ്പുറം പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭം.

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭം. കടപ്പുറം മുനക്കക്കടവ് തെക്ക് ഭാഗങ്ങളിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.

Related posts

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലി കനാലിൽ ജല സാംസ്കാരിക ജാഥ നടത്തി.

murali

42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിലായി.

murali

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം കൊടികയറി.

murali
error: Content is protected !!