September 19, 2024
NCT
KeralaNewsThrissur News

നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

നാട്ടിക വെസ്റ്റ് കെ .എം യു.പി സ്കൂളിൽ സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . സൈക്കിൾ റാലി, പോസ്റ്റർ പ്രദർശനം, പ്ലക്കാർഡ് നിർമാണം , കുട്ടിചങ്ങല എന്നിവ നടത്തി. യു.പി ക്ലാസിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് അധ്യാപകർ നടത്തി.

അസംബ്ലിയിൽ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സൈക്കിൾ റാലി ഫ്ലാഗ് ഓഫ് വാർഡ് മെബർ പി.വി സെന്തിൽകുമാർ നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സി.ജെ ജെന്നി ,പി.ടി.എ പ്രസിഡൻറ് സജിനി മുരളി എന്നിവർ സംസാരിച്ചു

Related posts

പോക്സോ കേസിൽ 57കാരന് 10 വർഷം കഠിന തടവ്.

murali

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

murali

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും മുടങ്ങി.

murali
error: Content is protected !!