September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ‌ വിതരണത്തിനായി അ നുവദിച്ചിരിക്കുന്നത്. ഇനി അ‍ഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്.

1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

Related posts

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് ഇടവേള ബാബു.

murali

ഉമർ ഹാജിയുടെ വിയോഗത്തിൽ സർവകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

murali

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിക്കുള്ള അവാർഡിന് ഉർവ്വശിയും, ബീനാ ആർ.ചന്ദ്രനും.

murali
error: Content is protected !!