September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് ശക്തമായ മഴ; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് ആറ് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അവധി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

Related posts

സംസ്ഥാനത്ത് ഇന്ന് മഴക്കും ഉയർന്ന താപനിലക്കും സാധ്യത.

murali

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78 – 79 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

murali

കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

murali
error: Content is protected !!