September 19, 2024
NCT
KeralaNewsThrissur News

താത്ക്കാലിക ഗസ്റ്റ്‌ അധ്യാപക ഒഴിവ്.

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ കെ കെ ടി എം ഗവൺമെന്റ് കോളേജിൽ “സംസ്കൃതം ജനറൽ” വിഭാഗത്തിൽ ഒരു താത്ക്കാലിക ഗസ്റ്റ്‌ അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 3 (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 0480 – 280 22 13

Related posts

പുഷ്കരൻ നിര്യാതനായി.

murali

അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി കെ.എൽ മനോഹിത് മാസ്റ്റർ.

murali

തിരൂരിൽ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി.

murali
error: Content is protected !!