September 19, 2024
NCT
KeralaNewsThrissur News

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും, അര ലക്ഷം രൂപ പിഴയും.

തൃശൂർ : ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാലയ്ക്കൽ പുത്തൻവീട്ടിൽ പ്രദീപ് കുമാർ എന്ന മണികണ്‌ഠനെയാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012 നവംബറിലായിരുന്നു കൊലപാതകം.

Related posts

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.

murali

അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിഷുക്കൈനീട്ടവും, വിഷു സദ്യയും ഒരുക്കി.

murali

അന്തിക്കാട് ഓല മേഞ്ഞ വീട് ഭാഗീകമായി കത്തിനശിച്ചു.

murali
error: Content is protected !!