September 19, 2024
NCT
KeralaNewsThrissur News

ആർട്ട്‌ ഓഫ് ലിവിംഗ് ഊരകം സബ്സെന്ററിൽ നടന്ന “യൂത്ത് ഹാപ്പിനെസ്സ്” പ്രോഗ്രാമിൻറെ ഭാഗമായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ചേർപ്പ് തിരുവുള്ളക്കാവിൽ പ്രവർത്തിക്കുന്ന ആർട്ട്‌ ഓഫ് ലിവിംഗ് ഊരകം സബ്സെന്ററിൽ നടന്ന “യൂത്ത് ഹാപ്പിനെസ്സ് പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച “ഫ്ലാഷ് മോബ് “തായംകുളങ്ങര സെന്ററിൽ നടന്നു. കുട്ടികളെ പ്രധിനിധീകരിച്ച് മാധവ് ആറാട്ടുപുഴ സംസാരിച്ചു.

ആർട്ട്‌ ഓഫ് ലിവിംഗ് സീനിയർ ടീച്ചർ ബ്രഹ്മചാരി ശ്രീ ചിത്പ്രകാശ് ലഹരി വിരുദ്ധ സന്ദേശം നൽകി. ആർട്ട്‌ ഓഫ് ലിവിംഗ് ഊരകം സബ് സെന്റർ പ്രസിഡണ്ട്‌ സീമ, സെക്രട്ടറി ദിനേശ്, ടീച്ചർ മാരായ ഡോക്ടർ രാജേഷ് നമ്പീശൻ, സുചിത്ര ഗിരിജൻ എന്നിവരും മറ്റു ആർട്ട് ഓഫ് ലിവിങ് പ്രവർത്തകരും പങ്കെടുത്തു.

Related posts

അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി: ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് 75 പേര്‍.

murali

സീത നിര്യാതയായി.

murali

വീട്ടമ്മയുടെ മരണം: ആത്മഹത്യാ കുറിപ്പിൽ പേര്. അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍.

murali
error: Content is protected !!