September 19, 2024
NCT
KeralaNewsThrissur News

പാലക്കാട് ക്രൈംബ്രാഞ്ച് ഇൻസ്പെകർ എ. വിപിൻദാസ് അന്തരിച്ചു.

പാലക്കാട് ക്രൈംബ്രാഞ്ച് ഇൻസ്പെകർ കുഴൽമന്ദം ചാത്താത്ത് അമ്പാലപ്പറമ്പ് കമലം നിവാസിൽ എ. വിപിൻദാസ് (51) അന്തരിച്ചു. അർബുദ ചികിത്സയിലായിരുന്നു . കുന്നംകുളം, വടക്കേക്കാട് എസ്.ഐ., കൊല്ലങ്കോട്, പാലക്കാട്സ്റ്റേഷൻ നോർത്ത്, കസബസ്റ്റേഷനുകളിൽ സി.ഐ., പാലക്കാട് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Related posts

ഉണ്ണികൃഷ്ണൻ നിര്യാതനായി.

murali

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു.

murali

എടത്തിരുത്തിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല മോഷണം പോയതായി പരാതി.

murali
error: Content is protected !!