September 19, 2024
NCT
KeralaNewsThrissur News

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്.

വടക്കേകാട് : കച്ചേരിപടി താമരകുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ തൃശൂർ പുറനാട്ടുകാര സ്വദേശി പുതുക്കാട്ട്മനക്കൽ വീട്ടിൽ സുമദാസ്(44), കോട്ടപ്പടി ഇരിങ്ങപുറം സ്വദേശി കറുത്തവക വീട്ടിൽ ഷിജു(44), ഞമനേങ്ങാട് നായരങ്ങാടി സ്വദേശി വലിയവീട്ടിൽ അൻസാരി(21),

കല്ലൂർ വട്ടംപാടം സ്വദേശി മൂത്തേടത്ത് വീട്ടിൽ സായുജ്(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് : വില്‍പന നിരോധിച്ചു.

murali

വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നിർവഹിച്ചു.

murali

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

murali
error: Content is protected !!