NCT
KeralaNewsThrissur News

ചാവക്കാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ചാവക്കാട് : കടപ്പുറം കറുകമാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ് എകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹം കണ്ടെത്തിയത്. ചാവക്കാട്പോലീസ് സ്ഥലത്തെത്തി.

Related posts

ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്.

murali

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

murali

കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

murali
error: Content is protected !!