NCT
KeralaNewsThrissur News

അബ്ദുറഹ്മാൻ മാസ്റ്റർ നിര്യാതനായി.

വലപ്പാട്  : കരയാമുട്ടം വലിയകത്ത് അബ്ദുറഹ്മാൻ മാസ്റ്റർ (70) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ CNN ഗേൾസ് സ്കൂൾ. ചേർപ്പ്) ഭാര്യ. സൗദ (റിട്ട. ICDS സൂപ്പർവൈസർ) മക്കൾ : ഷിഹാബ് (ആസ്ട്രേലിയ) ഡോ :ഷെമീന (cusat )ഡോ :ഹസീബ (ദുബായ് ) മരുമക്കൾ :നാഫിറ (നഴ്‌സ്. ഓസ്ട്രേലിയ) ഷെഫീഖ് (ദുബായ് ) ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരയാമുട്ടം ജുമാമസ്ജിദിൽ.

Related posts

ഓണാഘോഷം; തീറ്റ മത്സരത്തിൽ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു.

murali

താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ തീപിടുത്തം; പ്രതിഷേധവുമായി കോൺഗ്രസ്സ്

murali

പള്ളത്ത് നരസിംഹമുർത്തി ക്ഷേത്രം; നവീകരണ – സഹസ്രാകലശം സമാപിച്ചു.

murali
error: Content is protected !!