NCT
KeralaNewsThrissur News

അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞാണി : അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബെംഗാൾ സ്വദേശി ശരത്ത്(33) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ജന്മ നാടായ വെസ്റ്റ് ബംഗാളിലെ ബ്രമ്മപുരിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ: സുമ. മകൻ : സുബോജിത് (അന്തിക്കാട് കെ.ജി.എം. സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ).

Related posts

ബിമൽ ദത്ത് നിര്യാതനായി.

murali

ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.

murali

തൃശ്ശൂരിൽ പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി വയോധിയെ ആക്രമിച്ചു.

murali
error: Content is protected !!