NCT
KeralaNewsThrissur News

ഞമനേങ്ങാട് നയന ഗ്രാമീണ വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

അഞ്ഞൂർ : വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഞമനേങ്ങാട് നയന ഗ്രാമീണ വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, കുട്ടികൾക്കായി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.

പുരോഗമന കലാസാഹിത്യ സംഘം ഗുരുവായൂർ ഏരിയ സെക്രട്ടറി A ശ്രീകുമാർ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി .വായനശാല പ്രസിഡൻ്റ് ദിലീപിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ വായനശാല സെക്രട്ടറി പ്രദീപ് മാസ്റ്റർ സ്വാഗതവും പ്രദീപ് കാട്ടിശ്ശേരി നന്ദിയും പറഞ്ഞു .

Related posts

പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു.

murali

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

murali

ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം.

murali
error: Content is protected !!