NCT
KeralaNewsThrissur News

ലീഡർ കെ കരുണാകരൻ 106-ാം ജന്മിനവാർഷികാചരണം നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 106-ാം ജന്മദിന വാർഷികദിനാചരണം പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നടത്തി പുഷ്പാർച്ചനയോടെ തുടങ്ങിയ ജന്മവാർഷിക ദിനാചരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

നാട്ടി ക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും , ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ ജന്മവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു . രാമൻ നമ്പൂതിരി , സിദിഖ് കറപ്പം വീട്ടിൽ ,ഷിഹാബ് താന്ന്യം എന്നിവർ പ്രസംഗിച്ചു .ഉണ്ണികൃഷ്ണൻ മേനോത്തുപറമ്പിൽ , പ്രദീപ് .എം.എസ്. , രാജൻ , റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി

Related posts

ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.

murali

ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാക്കളെ വീടുകയറി ആക്രമിച്ചു.

murali

നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു.

murali
error: Content is protected !!