September 19, 2024
NCT
KeralaNewsThrissur News

വി സി പ്രവീണിനെ സ്കൂളുകളുടെ മാനേജർ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവ്.

തൃശ്ശൂർ : സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. തൃശ്ശൂർ ജില്ലയിലെ കൂരിക്കുഴി, മച്ചാട്, പള്ളിക്കൽ സ്കൂളുകളുടെ മാനേജർ ആയിരുന്നു വി സി പ്രവീൺ. ഈ സ്കൂളുകൾ ഇനി സർക്കാർ ഏറ്റെടുക്കും. തൃശ്ശൂർ ഡിഡിഇ യാണ് ഉത്തരവിറക്കിയത്.

Related posts

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

murali

എസ് പി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

murali

ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

murali
error: Content is protected !!