September 19, 2024
NCT
KeralaNewsThrissur News

അബ്ദുൽ മജീദ് (കോഹിനൂർ) അന്തരിച്ചു.

നാട്ടിക : പള്ളിയുടെ തെക്ക് ഭാഗത്ത്‌ താമസിക്കുന്ന പുതിയ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ അബ്ദുൽ മജീദ് (78) (കോഹിനൂർ ) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: ഫിറോസ് ബാബു, ഷെഹിൻ ബാബു ,ഫെബിൻ. കബറടക്കം തിങ്കളാഴ്ച (08.07.2024) രാവിലെ നാട്ടിക മഹല്ല് കബർസ്ഥാനിൽ.

Related posts

മണപ്പുറം ഫിനാൻസ് കോടികളുടെ തട്ടിപ്പ്; പണം മാറ്റിയത് എട്ട് അക്കൗണ്ടുകളിലേക്ക്.

murali

ആളൂർ പാറേക്കാട്ടുകര യുവാവിൻ്റെ മരണം : രണ്ടു പേർ അറസ്റ്റിൽ.

murali

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

murali
error: Content is protected !!