NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

പെരിഞ്ഞനത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി കൊച്ചത്ത് വീട്ടിൽ മൈത്രജൻ (52) ആണ് മരിച്ചത്. വെളളിയാഴ്‌ച രാത്രി ഏഴരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്ക് ഭാഗത്തായിരുന്നു അപകടം.

മൈത്രജൻ്റെ ബൈക്ക് എതിരെ വന്ന പടിയൂര്‍ സ്വദേശി വെങ്കിടങ്ങില്‍ നിജിന്‍ ബാബുവിൻ്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Related posts

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി.

murali

കയ്പമംഗലത്ത് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്കും പിതാവിനും മര്‍ദ്ദനമേറ്റു.

murali

അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മധ്യവയസ്‌കൻ നേരിട്ട ക്രൂര മർദ്ദനത്തിന്റെ തെളിവുകൾ പുറത്ത്.

murali
error: Content is protected !!