NCT
KeralaNewsThrissur News

ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി അപകടം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

തൃശ്ശൂർ (പെരിഞ്ഞനം) : ദേശീയപാതയിൽ പെരിഞ്ഞനത്ത് ബൈക്കിൻ്റെ ചക്രത്തിൽ യാത്രക്കാരിയുടെ സാരി കുടുങ്ങി അപകടം, വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മതിലകം കളരിപ്പറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ നളിനി (55) ക്കാണ് പരിക്ക്. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്

മകനോടൊപ്പം ബൈക്കിൽ പോകവേ സാരിയുടെ തല ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി റോഡിലേക്ക്‌ക് തലയിടിച്ച് വീഴുകയായിരുന്നു. പെരിഞ്ഞനം ലൈഫ് ഗാർഡ്‌സ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.

murali

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തു.

murali

പോക്സോ കേസിൽ പ്രതിക്ക് 40 വർഷം തടവ്.

murali
error: Content is protected !!