September 20, 2024
NCT
KeralaNewsThrissur News

തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related posts

തൃശ്ശൂരിൽ 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി: നാലുപേർ കസ്റ്റഡിയിൽ.

murali

സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

murali

കുന്നംകുളത്ത് കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്.

murali
error: Content is protected !!