September 19, 2024
NCT
KeralaNewsThrissur News

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു.

മലപ്പുറം : അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ്

കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Related posts

അപകടത്തിൽ പരിക്കേറ്റയാൾ ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടെ നഴ്‌സിൻ്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി.

murali

എടത്തിരുത്തി ഗ്രാമപഞ്ചായത്തും, ചാമക്കാല കുടുംബരോഗ്യ കേന്ദ്രവും ചേർന്ന് പരിശോധന നടത്തി.

murali

പീച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

murali
error: Content is protected !!