September 19, 2024
NCT
KeralaNewsThrissur News

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

കൊടുങ്ങല്ലൂർ : സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ ( 54 ) അന്തരിച്ചു. കൊടുങ്ങല്ലൂർ മേത്തല പരേതനായ പണിക്കശ്ശേരി ബാലകൃഷ്ണന്റെയും സതീരത്‌നം ടീച്ചറുടെയും മകനാണ്. ഭാര്യ: ബിന്ദു (ആമണ്ടൂർ ഗവ.യു.പി സ്കൂൾ അദ്ധ്യാപിക).

മക്കൾ: ആദർശ് പ്രമോദ് (സിനിമാ ഛായാഗ്രാഹകൻ, ആർദ്ര പ്രമോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് മേത്തലയിലെ വീട്ടുവളപ്പിൽ നടക്കും. നിരവധി സിനിമകൾക്കു വേണ്ടിയും, സീരിയൽ, ആൽബങ്ങൾ തുടങ്ങിയവയിലും ക്യാമറ ചലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

Related posts

പോക്സോ കേസിൽ പ്രതിക്ക് 40 വർഷം തടവ്.

murali

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് 17ന്, ഒരുക്കങ്ങള്‍ പൂർത്തിയായി.

murali

മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടത് കേരളം : ജോൺ ബ്രിട്ടാസ് എം പി

murali
error: Content is protected !!