September 20, 2024
NCT
KeralaNewsThrissur News

അരിമ്പൂർ സ്വദേശിയായ യുവാവിനെ ദുബായിയിൽ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

അരിമ്പൂർ സ്വദേശിയായ യുവാവിനെ ദുബായിയിൽ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അരിമ്പൂർ എൻ. ഐ. ഡി. റോഡിൽ തെക്കൂട്ട് വീട്ടിൽ സുകുമാരൻ്റെയും വത്സലയുടെയും മകൻ അരുൺ കുമാറാണ് (38) മരിച്ചത്. ജോലി ചെയ്യുന്ന കമ്പനിയിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്

താമസസ്ഥലത്തിൽ നിന്നും കുറച്ച് അകലെയായി അരുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരം നാട്ടിൽ കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നതായി വീട്ടുകാർ പറഞ്ഞു, ഭാര്യ: നിമിത. മകൾ: തന്മയ അരുൺ.

Related posts

ചാലക്കുടി ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

കുന്നംകുളത്ത് വാടക ക്വാർട്ടേഴ്സിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി പിടിയിൽ.

murali

ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാക്കളെ വീടുകയറി ആക്രമിച്ചു.

murali
error: Content is protected !!