NCT
KeralaNewsThrissur News

13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം പ്രതി അറസ്റ്റിൽ.

കുന്നംകുളം : 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി പയ്യുവളപ്പില്‍ വീട്ടില്‍ ഉമ്മറി(63)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Related posts

പെരിഞ്ഞനം ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു. ആശങ്ക വിട്ടൊഴിയാതെ തീരം.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ ആദ്യദിനം ലഭിച്ചത് ഒരു നാമനിര്‍ദേശപത്രിക

murali

ആലുവയില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍.

murali
error: Content is protected !!